Posts

Showing posts from March, 2021

Santhwanam serial today full episode

Image
  Santhwanam   10th March 2021 full episode എപ്പിസോഡ് തുടങ്ങുമ്പോൾ തന്നെ കാണിക്കുന്നത് അഞ്ജലിയും ദേവിയും സംസാരിച്ചിരിക്കുന്നതാണ്. അഞ്ചു പറയുകയാണ് ദേവിയോട് ഈ ടൂറിന്റെ ആവശ്യം ഉണ്ടായിരുന്നില്ല, പുള്ളിക്കാരന് തീരെ താൽപ്പര്യം ഇല്ലെന്നൊക്കെ.അപ്പോൾ ദേവി പറയുകയാണ് നി എന്താ ഇങ്ങനൊക്കെ സംസാരിക്കുന്നെ  ഞാനും ബാലേട്ടനും കൂടി ഇങ്ങനെ ഓരോ സന്ദർഭങ്ങൾ മനപൂർവം ഉണ്ടാകുന്നതാണ് നിങ്ങൾ രണ്ടുപേരും ഒന്നിക്കാൻ വേണ്ടി അതുകൊണ്ട് നി വേഗം പോയി ഡ്രെസ്സ് ഒക്കെ പാക്‌ചെയ്ത് വെക്ക് .അപ്പോൾ അഞ്ചു പറയുകയാണ് 2 ദിവസം ഈ വീട് വിട്ട് പോകുന്ന കാര്യം എനിക്ക് ആലോചിക്കാനെ വയ്യ പിന്നെയല്ലേ പുള്ളിക്കാരന്റെ കാര്യം.. എന്തായാലും ഞാനൊന്ന് ആലോചിക്കട്ടെ എന്നും പറഞ്ഞ് അഞ്ചു അകത്തോട്ട് പോവുകയാണ് . സ്്ക്രീനിൽ പിന്നീട് കാനിക്ക്കുന്നത് ശിവനെയും ബാലേട്ടനെയും  ആണ്. ശിവൻ ബാലേട്ടനോട് പറയുകയാണ് ഞാൻ ടൂറിന്്് പോകുന്നില്ല ഹരിയും   പൊക്കോട്ടെ അപർണ ഏട്ടത്തിയും പോയ്കോട്ടെ.. എന്നേ പറഞ്ഞു വിടരുത്. ഇത് കേൾക്കുമ്പോഴേക്കും ബാലൻ ചോദിക്കുകയാണ് നീ എന്താ മോനേ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.. നീ നിന്റെ കാര്യം മാത്രം നോക്കിയാൽ പോരാ, അഞ്ജ...