Posts

Showing posts from 2021

Santhwanam serial today full episode

Image
  Santhwanam   10th March 2021 full episode എപ്പിസോഡ് തുടങ്ങുമ്പോൾ തന്നെ കാണിക്കുന്നത് അഞ്ജലിയും ദേവിയും സംസാരിച്ചിരിക്കുന്നതാണ്. അഞ്ചു പറയുകയാണ് ദേവിയോട് ഈ ടൂറിന്റെ ആവശ്യം ഉണ്ടായിരുന്നില്ല, പുള്ളിക്കാരന് തീരെ താൽപ്പര്യം ഇല്ലെന്നൊക്കെ.അപ്പോൾ ദേവി പറയുകയാണ് നി എന്താ ഇങ്ങനൊക്കെ സംസാരിക്കുന്നെ  ഞാനും ബാലേട്ടനും കൂടി ഇങ്ങനെ ഓരോ സന്ദർഭങ്ങൾ മനപൂർവം ഉണ്ടാകുന്നതാണ് നിങ്ങൾ രണ്ടുപേരും ഒന്നിക്കാൻ വേണ്ടി അതുകൊണ്ട് നി വേഗം പോയി ഡ്രെസ്സ് ഒക്കെ പാക്‌ചെയ്ത് വെക്ക് .അപ്പോൾ അഞ്ചു പറയുകയാണ് 2 ദിവസം ഈ വീട് വിട്ട് പോകുന്ന കാര്യം എനിക്ക് ആലോചിക്കാനെ വയ്യ പിന്നെയല്ലേ പുള്ളിക്കാരന്റെ കാര്യം.. എന്തായാലും ഞാനൊന്ന് ആലോചിക്കട്ടെ എന്നും പറഞ്ഞ് അഞ്ചു അകത്തോട്ട് പോവുകയാണ് . സ്്ക്രീനിൽ പിന്നീട് കാനിക്ക്കുന്നത് ശിവനെയും ബാലേട്ടനെയും  ആണ്. ശിവൻ ബാലേട്ടനോട് പറയുകയാണ് ഞാൻ ടൂറിന്്് പോകുന്നില്ല ഹരിയും   പൊക്കോട്ടെ അപർണ ഏട്ടത്തിയും പോയ്കോട്ടെ.. എന്നേ പറഞ്ഞു വിടരുത്. ഇത് കേൾക്കുമ്പോഴേക്കും ബാലൻ ചോദിക്കുകയാണ് നീ എന്താ മോനേ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.. നീ നിന്റെ കാര്യം മാത്രം നോക്കിയാൽ പോരാ, അഞ്ജ...

ശിവനേയും അഞ്ജലിയേയും അടുപ്പിക്കാനായി ദേവിയുടെ പുതിയ പദ്ധതി,വരാനിരിക്കുന്ന രസകരമായ പ്രണയനിമിഷങ്ങൾ

Image
 മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കുടുംബബന്ധങ്ങളുടെ സ്നേഹത്തിന്‌റെ കഥ പറയുന്ന പരമ്പര സാധാരണ കണ്ടു വരുന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി രസകരമായിട്ടാണ്  ഒരുക്കിയിരിക്കുന്നത്. കഥയിൽ പുതുമയില്ലെങ്കിലും വ്യത്യസ്തമായ അവതരണ ശൈലിയാണ് സാന്ത്വനത്തിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കുന്നത്. 2020ൽ ആരംഭിച്ച പരമ്പര റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്താണിപ്പോൾ സാന്ത്വനം. സന്ത്വനത്തിൽ പ്രേക്ഷകരുടെ ഏറ്റവും ന്പ്രിയപ്പെട്ട ജോഡിയാണ് ശിവഞ്ജലി. വിവാഹത്തിന്മുൻപ് തന്നെ കീരിയും പാമ്പുമായിരുന്ന ഇവർ  ശേഷവും അങ്ങനെ തന്നെയാണ്. പരസ്പരം ഇഷ്ടമുണ്ടെങ്കിലും പ്രകടിപ്പിക്കാൻ ഇരുവരും ഒരുക്കമല്ല. എന്നാൽ ഇപ്പോൾ ശിവനും അഞ്ജലിയും തമ്മിലുള്ള മഞ്ഞ് ഉരുകി തുടങ്ങിയിരിക്കുകയാണ്. ഇവരുടെ ഉള്ളിലുള്ള ഇഷ്ടം പുറത്തു കൊണ്ടുവരാൻ ബാലനും ദേവിയും കുടുംബാംഗങ്ങളുമെല്ലാം ഒന്നടങ്കം ശ്രമിക്കുന്നുമുണ്ട്. ഈ ശ്രമങ്ങളൊക്കെ വിജയം കണ്ട് തുടങ്ങിയിരിക്കുകയാണ്. പ്രേമിച്ച് വിവാഹം കഴിച്ചവരാണ് ഹരിയും ( ബാലന്റെ രണ്ടാമത്തെ സഹോദരൻ) അപർണയും. സമ്പന്ന കുടുംബത്തിൽ ജനിച്ച് വളർന്ന അപർണ്ണയും ഹരിയും തമ്മിൽ എന്നും അഭിപ്രായ വ്...