Posts

Santhwanam serial today full episode

Image
  Santhwanam   10th March 2021 full episode എപ്പിസോഡ് തുടങ്ങുമ്പോൾ തന്നെ കാണിക്കുന്നത് അഞ്ജലിയും ദേവിയും സംസാരിച്ചിരിക്കുന്നതാണ്. അഞ്ചു പറയുകയാണ് ദേവിയോട് ഈ ടൂറിന്റെ ആവശ്യം ഉണ്ടായിരുന്നില്ല, പുള്ളിക്കാരന് തീരെ താൽപ്പര്യം ഇല്ലെന്നൊക്കെ.അപ്പോൾ ദേവി പറയുകയാണ് നി എന്താ ഇങ്ങനൊക്കെ സംസാരിക്കുന്നെ  ഞാനും ബാലേട്ടനും കൂടി ഇങ്ങനെ ഓരോ സന്ദർഭങ്ങൾ മനപൂർവം ഉണ്ടാകുന്നതാണ് നിങ്ങൾ രണ്ടുപേരും ഒന്നിക്കാൻ വേണ്ടി അതുകൊണ്ട് നി വേഗം പോയി ഡ്രെസ്സ് ഒക്കെ പാക്‌ചെയ്ത് വെക്ക് .അപ്പോൾ അഞ്ചു പറയുകയാണ് 2 ദിവസം ഈ വീട് വിട്ട് പോകുന്ന കാര്യം എനിക്ക് ആലോചിക്കാനെ വയ്യ പിന്നെയല്ലേ പുള്ളിക്കാരന്റെ കാര്യം.. എന്തായാലും ഞാനൊന്ന് ആലോചിക്കട്ടെ എന്നും പറഞ്ഞ് അഞ്ചു അകത്തോട്ട് പോവുകയാണ് . സ്്ക്രീനിൽ പിന്നീട് കാനിക്ക്കുന്നത് ശിവനെയും ബാലേട്ടനെയും  ആണ്. ശിവൻ ബാലേട്ടനോട് പറയുകയാണ് ഞാൻ ടൂറിന്്് പോകുന്നില്ല ഹരിയും   പൊക്കോട്ടെ അപർണ ഏട്ടത്തിയും പോയ്കോട്ടെ.. എന്നേ പറഞ്ഞു വിടരുത്. ഇത് കേൾക്കുമ്പോഴേക്കും ബാലൻ ചോദിക്കുകയാണ് നീ എന്താ മോനേ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.. നീ നിന്റെ കാര്യം മാത്രം നോക്കിയാൽ പോരാ, അഞ്ജ...

ശിവനേയും അഞ്ജലിയേയും അടുപ്പിക്കാനായി ദേവിയുടെ പുതിയ പദ്ധതി,വരാനിരിക്കുന്ന രസകരമായ പ്രണയനിമിഷങ്ങൾ

Image
 മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കുടുംബബന്ധങ്ങളുടെ സ്നേഹത്തിന്‌റെ കഥ പറയുന്ന പരമ്പര സാധാരണ കണ്ടു വരുന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി രസകരമായിട്ടാണ്  ഒരുക്കിയിരിക്കുന്നത്. കഥയിൽ പുതുമയില്ലെങ്കിലും വ്യത്യസ്തമായ അവതരണ ശൈലിയാണ് സാന്ത്വനത്തിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കുന്നത്. 2020ൽ ആരംഭിച്ച പരമ്പര റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്താണിപ്പോൾ സാന്ത്വനം. സന്ത്വനത്തിൽ പ്രേക്ഷകരുടെ ഏറ്റവും ന്പ്രിയപ്പെട്ട ജോഡിയാണ് ശിവഞ്ജലി. വിവാഹത്തിന്മുൻപ് തന്നെ കീരിയും പാമ്പുമായിരുന്ന ഇവർ  ശേഷവും അങ്ങനെ തന്നെയാണ്. പരസ്പരം ഇഷ്ടമുണ്ടെങ്കിലും പ്രകടിപ്പിക്കാൻ ഇരുവരും ഒരുക്കമല്ല. എന്നാൽ ഇപ്പോൾ ശിവനും അഞ്ജലിയും തമ്മിലുള്ള മഞ്ഞ് ഉരുകി തുടങ്ങിയിരിക്കുകയാണ്. ഇവരുടെ ഉള്ളിലുള്ള ഇഷ്ടം പുറത്തു കൊണ്ടുവരാൻ ബാലനും ദേവിയും കുടുംബാംഗങ്ങളുമെല്ലാം ഒന്നടങ്കം ശ്രമിക്കുന്നുമുണ്ട്. ഈ ശ്രമങ്ങളൊക്കെ വിജയം കണ്ട് തുടങ്ങിയിരിക്കുകയാണ്. പ്രേമിച്ച് വിവാഹം കഴിച്ചവരാണ് ഹരിയും ( ബാലന്റെ രണ്ടാമത്തെ സഹോദരൻ) അപർണയും. സമ്പന്ന കുടുംബത്തിൽ ജനിച്ച് വളർന്ന അപർണ്ണയും ഹരിയും തമ്മിൽ എന്നും അഭിപ്രായ വ്...

Pookkalam varavayi serial today full episode

 Hi all, here you can watch all malayalam serial before tv for free.. Click to watch pookkalam varavayi today episode https://players.brightcove.net/6219356492001/default_default/index.html?videoId=6219376045001 https://players.brightcove.net/6219356492001/default_default/index.html?videoId=6219376045001 ഗ്ലാമറസ് ആക്ടീവായഫോട്ടോഷൂട്ടിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള നടി ആക്ടീവായസാധിക വേണു ഗോപാലിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. സോഷ്യല്‍ മീഡിയ ആക്ടീവായ കാലത്ത് പ്രണയലേഖനങ്ങള്‍ക്കൊന്നും പ്രസക്തി ഇല്ലെങ്കിലും തനിക്ക് ലഭിച്ചൊരു ലവ് ലെറ്ററാണ് നടി പുറത്ത് വിട്ടിരിക്കുന്നത്. കത്ത് എഴുതിയത്എഴുതിയത് ആരാണെന്ന് അറിയില്ലെങ്കിലും തനിക്കത് ഏറെ ഇഷ്ടപ്പെട്ടുവന്ന് സാധിക പറയുന്നു ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള നടി സാധിക വേണു ഗോപാലിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. സോഷ്യല്‍ മീഡിയ ആക്ടീവായ കാലത്ത് പ്രണയലേഖനങ്ങള്‍ക്കൊന്നും പ്രസക്തി ഇല്ലെങ്കിലും തനിക്ക് ലഭിച്ചൊരു ലവ് ലെറ്ററാണ് നടി പുറത്ത് വിട്ടിരിക്കുന്നത്. കത്ത് എഴുതിയത് ആരാണെന്ന് അറിയില്...

Santhwanam serial today episode written update

Image
Episode start cheyyumbol thanne kaanikkunnath krishna storsil shivanum balettanum dheviyum samsarichirikkukayaan. Balettan:  endhada shiva, avalde koottukarikal ninnod anuvadham chodhikkathe varunnathil ninakk ndhenklm ishtakked undo? Shivan :( dheshyathode) enikkoru ishtakkedum illa. Balettan : alla, aval kadayilekk varunna karyam paranjappol ni ivde ninnum mungan nokkunnath kandappo chodhichathaa... Shivan : ayyee.. Mungaan nokkiyathonnum alla.. Avattakalde mukhm kaananda ennorth povan nokkiyathaa.. Dhevi: ath maryadhakedallee shivaa... Kalyanam koodan pattathath kondalle avar anjaliye neritt kaanan varunnath, appo niyum koodi indaavendathallee.. Shivan : undaavathirikkunnathaa nallath.. Verthe nammal endhina ithinte idayil.. (ithum paranj kond shivan avide ninnum pokunnu) Pinneed screenil kaanikkunnath appuvineyaan.. Ottakk irunn appu pazhaya karyangl okke oorkkukayaan.. Achaneyum ammayeyum oorth appuvin sangadam thonnunnu.. Ennitt aval ammaye phone cheyy...

മകളുടെ വിവാഹമായപ്പോഴാണോ അമ്മയുടേതെന്ന് വിമര്‍ശകർ, ചന്ദനമഴ സീരിയല്‍ നടി യമുന രണ്ടാമതും വിവാഹിതയായി?

Image
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനായികയായ യമുന തന്റെ വിവാഹമോചനത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷമാണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ വെളിപ്പെടുത്തുന്നത്. മക്കളുടെ സമ്മതത്തോട് കൂടിയാണ് ആ തീരുമാനമെന്നും വലിയ പിന്തുണയാണ് പുറംലോകത്ത് നിന്ന് ലഭിച്ചതെന്നും യമുന മുമ്പ് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ യമുന വീണ്ടും വിവാഹിതയായി എന്ന വാർത്തയാണ്  സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുന്നത്. സീരിയല്‍ നടി യമുന വീണ്ടും വിവാഹിതയായി എന്നാണ് യുട്യൂബ് ചാനലുകളിലൂടെ വാര്‍ത്തകള്‍ വന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്നതെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വിവാഹത്തിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. വിവാഹവേഷത്തില്‍ ഭര്‍ത്താവിന്റെ കൈപിടിച്ച് ക്ഷേത്രത്തില്‍ നില്‍ക്കുന്ന യമുനയുടെ ചിത്രങ്ങളും വൈറലായി പ്രചരിക്കുകയാണ്. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് ഭര്‍ത്താവെന്നും പറയുന്നു. വിവാഹത്തിനെത്തിയവരെല്ലാം മാസ്ക് വെച്ചിട്ടുള്ളതിനാൽ അടുത്തിടെ നടന്ന വിവാഹമാണെന്ന് കൂടി വ്യക്തമാവുന്നുണ്ട്. വീണ്ടും ജ്വാലയായി എന്ന സീരിയയിലെ വില്ലത്തി വേഷത്തിലൂടെയാണ് നടി യമുന മിനിസ്ക്രീനിൽ എത്തുന്നത്. ശേഷം ചന്ദനമ...

24K Kumkumadi Thailam മലയാളം റിവ്യൂ

Image
ഹലോ സുന്ദരിമാരെ ! ആരോഗ്യമുള്ള ചർമ്മത്തിന് ഫേഷ്യൽ ഓയിൽ വളരെ നല്ല ഒരു ഉറവിടമാണ്. ചർമ്മസംരക്ഷണത്തിന് അവസാന ഘട്ടമായി ഫേഷ്യൽ ഓയിലുകൾ ഉപയോഗിക്കേണ്ടതാണ്. മോയ്‌സ്ചുറൈസറിന് ശേഷം നമുക്ക് ഫേഷ്യൽ ഓയിൽ ഉപയോഗിക്കാം. വിവിധ ആവശ്യങ്ങൾക്കായി വിവിധ ഓയിലുകളെ കുറിച്ച് ആയുർവേദം വിവരിച്ചിട്ടുണ്ട്. അത്ഭുതകരമായ അമൃതം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അത്തരം ഒരു എണ്ണയാണ് കുംകുമാടി തൈലം. ഇത് ഒരു സ്വർണ്ണ തിളക്കം നൽകുന്നുവെന്നാണ് പറയുന്നത്. ഇന്ന് നിങ്ങൾക്ക് വേണ്ടി  ഞാൻ 24 കെ കുംകുമാടി തായ്‌ലാം അവലോകനം റിവ്യൂ തയ്യാറാക്കുകയാണ്. BRAND CLAIMS (ബ്രാൻഡ് പറയുന്നത്) മുഖത്തിന് ഒരു സ്വർണനിറത്തിന് വേണ്ടിയാണ് ‌ഫേസ് ഓയിൽ മിശ്രിതം. ചർമ്മത്തിന് തിളക്കം, ആന്റി-ഏജിംഗ്, ആരോഗ്യകരമായ ടോൺ റേഡിയൻറ് എന്നിവയ്ക്കും  ഒരു ആയുർവേദ മരുന്നാണ്. തെളിച്ചം, പിഗ്മെന്റേഷൻ വിരുദ്ധത, കുറ്റമറ്റതും ടോൺ നിറമുള്ളതുമായ ഒരു മികച്ച ചികിത്സയാണിത്. ചർമ്മത്തിന്റെ ആഴത്തിലുള്ള പാളികളിലേക്ക് തുളച്ചുകയറുന്ന ആന്റി-ഏജിംഗ് സ്കിൻ റിപ്പയർ ഓയിൽ ആണ് ഇത്. PACKAGING ഡ്രോപ്പർ ഉള്ള ആമ്പർ നിറമുള്ള ഗ്ലാസ് കുപ്പിയിലാണ് ഇത് പാക് ചെയ്തിരിക്കുന്നത്. FRAGRANCE(മണം) ഇ...